സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം ഇന്ന് പ്രസിദ്ധീകരിക്കും.
ഡിപ്പാർട്ട്മെന്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷന്റെ (ഡിഎച്ച്എസ്ഇ) ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, റിസൾട്ട് നോക്കാനുള്ള ലിങ്ക് അപ്ഡേറ്റ് ചെയ്യും.
റിസൾട്ട് നോക്കാനായി വിദ്യാർത്ഥികൾ അവരുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും രേഖപ്പെടുത്തുകയും വേണം .
ഒരു സ്കൂളിന്റെ പൂർണ്ണമായ ഫലം ലഭിക്കുന്നതിന്, സ്കൂൾ കോഡ് നൽകണം.
പ്ലസ് വൺ റിസൾട്ട് പരിശോധിക്കാൻ സാധിക്കുന്ന വെബ്സൈറ്റുകൾ 👇👇👇
ഫലം പെട്ടെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇👇
ആപ്പ് ഉപയോഗിച്ചും റിസൾട്ട് അറിയാം. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...👇👇👇
https://play.google.com/store/apps/details?id=in.nic.kerala.dhsece
സർവർ ഡൗൺ ആകുന്ന പ്രശ്നം ഉണ്ടെങ്കിൽ, റിസൾട്ട് ലഭിക്കാൻ സഹായിക്കുന്ന മറ്റു സൈറ്റുകൾ സന്ദർശിക്കാൻ👇👇👇
ഇവിടെ ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=in.nic.kerala.dhsece
അല്ലെങ്കിൽ
ഇവിടെ ക്ലിക്ക് ചെയ്യുക
https://results.kite.kerala.gov.in:446/result2021/index.html_wait.html
അല്ലെങ്കിൽ
ഇവിടെ ക്ലിക്ക് ചെയ്യുക
അല്ലെങ്കിൽ
ഇവിടെ ക്ലിക്ക് ചെയ്യുക
പുനര്‍ മൂല്യ നിര്‍ണയം, ഉത്തര കടലാസിന്റെ പകര്‍പ്പ് സൂക്ഷ്മപരിശോധന എന്നിവയാക്കായി ഡിസംബര്‍ 2 വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സെപ്തംബർ 24 ആയിരുന്നു പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തിയത്.
Post a Comment